Advertisment

തൊടുപുഴ ഈസ്റ്റ് അരയത്തിനാൽ ഷീല (57) നിര്യാതയായി

New Update

publive-image

തൊടുപുഴ: അരയത്തിനാൽ  മൈക്കിൾ സാറിന്റെ മകൾ ഷീല (57) നിര്യാതയായി. സംസ്ക്കാരം ഞായറാഴ്ച വൈകുന്നേരം നാലിന് തൊടുപുഴ ഈസ്റ്റ് വിജ്ഞാന മാതാ പള്ളിയിൽ. മാതാവ്: തങ്കമ്മ. സഹോദരങ്ങൾ: ഷാജു, ഷാബു, ഷൈനി, ഷീബ, ഷീജ, ഷിനു.

obit news
Advertisment