Advertisment

മൊറയൂർ ഒഴുകൂർ നെരവത്ത് പണിക്കർക്കണ്ടിയിൽ സുന്ദരൻ (84) നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

Advertisment

മൊറയൂർ: ഒഴുകൂർ നെരവത്ത് പണിക്കർക്കണ്ടിയിൽ സുന്ദരൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് അഞ്ചുമണിക്ക്.

ഭാര്യ: ദേവയാനി. മക്കൾ: കൃഷ്ണൻകുട്ടി, വിശ്വനാഥൻ (മണ്ഡലം കോൺഗ്രസ് ജനറൽ സെക്രട്ടറി), പ്രഭാനന്ദകുമാർ, ഗിരീഷ് കുമാർ, സത്വപതി, സരസ്വതി, സുധ, പത്മിനി. മരുമക്കൾ: ശകുന്തള പികെ, കെപി ജയശ്രീ (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ), സുജിത ടിപി, ശ്രുതി പി, വാസു പി, ഗോപാലൻ പി, ശ്രീധരൻ കെ, ഹരിഗോവിന്ദൻ ടി. സഹോദരൻ: ഭാസ്കരൻ.

 

obit news
Advertisment