Advertisment

കോടിക്കുളം മാഞ്ചേരിൽ തോമസ് എം.യു (64) നിര്യാതനായി

New Update

publive-image

കോടിക്കുളം: മാഞ്ചേരിൽ തോമസ് എം.യു (64) നിര്യാതനായി. സംസ്കാരം കോടിക്കുളം സെന്റ് ആൻസ് പള്ളിയിൽ നടത്തി. ഭാര്യ വൽസ തൊമ്മൻകുത്ത് തോട്ടത്തിമ്യാലിൽ കുടുംബാംഗം. മക്കൾ: ബിനു തോമസ്, ബിനീഷ് തോമസ്. മരുമകൾ: ടിനു ബിനു പായിപ്ര, മുണ്ടക്കയം.

obit news
Advertisment