Advertisment

പൊട്ടൻകാട് പൊട്ടംപറമ്പിൽ ടോമി നിര്യാതനായി

New Update

publive-image

രാജാക്കാട്: പൊട്ടൻകാട് പൊട്ടംപറമ്പിൽ ടോമി- 59 നിര്യാതനായി. സംസ്കാരം നാളെ ശനിയാഴ്ച രാവിലെ പത്തിന് പൊട്ടൻകാട് സെൻ്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: ജോളി രാജാക്കാട് നടയ്ക്കൽ കുടുംബാംഗം. മക്കൾ: ചെറിയാൻ, ആൽബിൻ, സിസ്റ്റർ ആൻമരിയ (സവീനാ സിസ്റ്റേഴ്സ്, കാസർകോഡ്).

idukki news
Advertisment