Advertisment

പീരുമേട് തെറ്റയിൽ ടി.വി സജി (അങ്കമാലി സജി -55) നിര്യാതനായി

New Update

publive-image

പീരുമേട്: തെറ്റയിൽ പരേതനായ വനം വകുപ്പ് ജീവനക്കാരൻ വർഗ്ഗീസിന്റെ മകൻ ടി.വി സജി (അങ്കമാലി സജി -55) അന്തരിച്ചു. സംസ്കാരം വ്യാഴ്ച രാവിലെ 10 മണിക്ക് പീരുമേട് സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: എലിസബത്ത് (പാമ്പാടി ഇല്ലിക്കമാരിയിൽ കുടുംബാംഗം). മക്കൾ: സൂസൻ സജി, ബെൻ സജി.

obit news
Advertisment