Advertisment

നെയ്യശ്ശേരി തോയലിൽ വർഗീസ് ഉലഹന്നാൻ (വർഗീസ്‌കുട്ടി - 94) നിര്യാതനായി

New Update

publive-image

Advertisment

നെയ്യശ്ശേരി: തോയലിൽ വർഗീസ് ഉലഹന്നാൻ (വർഗീസ്‌കുട്ടി - 94) നിര്യാതനായി. സംസ്ക്കരംനടത്തി. ഭാര്യ: പരേതയായ ത്രേസ്യ എഴുമുട്ടം ചെമ്പരത്തിക്കൽ (പാലിയക്കുന്നേൽ) കുടുംബാംഗം.

മക്കൾ: ഗ്രേസി, ജോണി, പരേതനായ ജെയിംസ്, മാത്യൂസ് (മുണ്ടക്കൽ എന്റർപ്രൈസസ്, ജ്യോതി ബസാർ, തൊടുപുഴ), സെലിൻ, സൈമൺ (തോയലിൽ സ്റ്റോഴ്‌സ്), ലിൻസി (സിസ്റ്റർ ട്രീസ പടിഞ്ഞാറേക്കര എസ്.എ. ബി.എസ്, പ്രിൻസിപ്പൽ, സെന്റ് തെരേസാസ് ഹയർ സെക്കണ്ടറി സ്കൂൾ,വാഴപ്പിള്ളി).

മരുമക്കൾ: പരേതനായ മാണി കുന്നുംപുറത്തു (ഉടുമ്പന്നൂർ), സെലിൻ പൊട്ടനാനിക്കൽ (ഏഴല്ലൂർ), മരിയ, മുടിയിൽ (ആരക്കുഴ), ബീന മുണ്ടക്കൽ (വാഴക്കുളം), സിറിയക് തടത്തിൽ, (തട്ടക്കുഴ) ജെസി പടിപ്പുരക്കൽ (നെയ്യശ്ശേരി).

obit news
Advertisment