Advertisment

കോതമംഗലം രൂപതാ വൈദികന്‍ ഫാ. ഫ്രാന്‍സീസ് നന്തലത്തിന്‍റെ പിതാവ് നന്തലത്ത് വര്‍ക്കി ആഗസ്തി (കുഞ്ഞേട്ടന്‍-94) നിര്യാതനായി

New Update

publive-image

Advertisment

വഴിത്തല: നന്തലത്ത് വര്‍ക്കി ആഗസ്തി (കുഞ്ഞേട്ടന്‍-94) നിര്യാതനായി. സംസ്‌കാരം മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയില്‍ നടത്തി. ഭാര്യ: പരേതയായ ത്രേസ്യ, കരിങ്കുന്നം പൊടിമറ്റത്തില്‍ കുടുംബാംഗം.

മക്കള്‍: ലൂസി ജോണ്‍ തുറയ്ക്കല്‍, ആഗസ്തി വര്‍ക്കി (ബേബി), വത്സാ ചാക്കോ പിട്ടാപ്പിള്ളില്‍, മേരി പീറ്റര്‍ തറപ്പേല്‍, ഫാ. ഫ്രാന്‍സീസ് നന്തലത്ത് (തൊടുപുഴ ടൗണ്‍ പള്ളി), ജോര്‍ജ് വര്‍ക്കി (ജോര്‍ളി).

മരുമക്കള്‍: പരേതനായ ജോണ്‍ തുറക്കല്‍ മുതലക്കോടം, ലിസി പള്ളിക്കുന്നേല്‍ ഏഴുമുട്ടം, ചാക്കോച്ചന്‍ പിട്ടാപ്പിള്ളില്‍ കടവൂര്‍, പീറ്റര്‍ തറപ്പേല്‍ ചെറുപുഴ, ട്രീസാ കുമ്മിണിയില്‍ മേലുകാവ്.

obit news
Advertisment