Advertisment

ബിഷപ്പ് മാർ മാത്യു വാണിയെകിഴക്കേലിന്റെ പിതാവ് വി.എം ഉലഹന്നാൻ (കുട്ടി) നിര്യാതനായി

New Update

publive-image

ഉടുമ്പന്നൂർ: ബിഷപ്പ് മാർ മാത്യു വാണിയെകിഴക്കേലിന്റെ പിതാവ് ഉടുമ്പന്നൂർ വാണിയെകിഴക്കേൽ വി.എം ഉലഹന്നാൻ (കുട്ടി -97) നിര്യാതനായി. സംസ്ക്കാരം ഇന്ന് (ശനി) ഉച്ചകഴിഞ്ഞു രണ്ടിന് ഉടുമ്പന്നൂർ സെന്റ് സെബാസ്ട്യൻസ് പള്ളിയിൽ.

ഭാര്യ: പരേതയായ അന്ന ഏഴല്ലൂർ ചീമ്പാറയിൽ കുടുംബാംഗം. മറ്റു മക്കൾ: ജോസ്, ചിന്നമ്മ, ജോണി, ബ്രദർ വി.യു തോമസ് (മോണ്ട് ഫ്രോട്ട് ബ്രദേഴ്‌സ് ഓഫ് സെന്റ് ഗബ്രിയേൽ, ചെന്നൈ). മരുമക്കൾ: എൽസി, ചാലിൽ (ഉടുമ്പന്നൂർ), മത്തച്ചൻ, കുത്തനാപ്പിള്ളിൽ (മുളകുവള്ളി), മേരി വണ്ടനാക്കരയിൽ (വണ്ടമറ്റം). ബ്രദർ ക്രെഷൻസിയോസ്‌ സഹോദരനാണ്. (മോണ്ട് ഫ്രോട്ട് ബ്രദേഴ്‌സ് ഓഫ് സെന്റ് ഗബ്രിയേൽ, സേലം)

obit news
Advertisment