Advertisment

ഡോ. ജോൺസൺ വി ഇടിക്കുളയുടെ പിതൃസഹോദരി സിസ്റ്റർ വി.ടി ഏലിക്കുട്ടി നിര്യാതയായി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

തലവടി: ആനപ്രമ്പാൽ തെക്ക് സൗഹൃദ നഗറിൽ വാലയിൽ ബെറാഖാ ഭവനിൽ ഡോ. ജോൺസൺ വി. ഇടിക്കുളയുടെ പിതൃസഹോദരിയും സിഎസ്ഐ മദ്ധ്യകേരള മഹായിടവക മുൻ സുവിശേഷകയുമായ സിസ്റ്റർ വിടി ഏലിക്കുട്ടി (83) സെപ്റ്റംബർ 23ന് രാവിലെ 6.30 ന് നിര്യാതയായി. സംസ്ക്കാരം പിന്നീട്.

പരേത സിഎസ്ഐ മദ്ധ്യകേരള മഹായിടവക മുൻ ബിഷപ്പ് റൈറ്റ്. റവ. തോമസ് സാമുവൽ തിരുമേനിയുടെ പിതൃസഹോദര പുത്രിയാണ്. തലവടി കാഞ്ഞിരപള്ളിൽ കുടുംബാംഗമാണ്.

 

 

obit news
Advertisment