Advertisment

35 കാരനായ മലയാളി യുവാവ് കുവൈറ്റിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തൃശൂര്‍ കടുപ്പശേരി തോമാന മുല്ലക്കര വീട്ടില്‍ പിന്റോ ദേവസ്യ (35) ആണ് മരിച്ചത്. തിജാരി ബാങ്കിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ദജീജ് മോര്‍ച്ചറിയില്‍.

കുടുംബസമേതം അബ്ബാസിയയിലായിരുന്നു താമസം. ഭാര്യ: ലിമ പിന്റോ. അല്‍ സബാഹ് മെറ്റേണിറ്റി ആശുപത്രിയിലെ നഴ്‌സാണ്. രണ്ട് വയസുള്ള ഒരു മകളുണ്ട്.

Advertisment