Advertisment

കരിമണ്ണൂർ അത്തിക്കൽ ജോസൻ എബ്രഹാം (59) നിര്യാതനായി

New Update

കരിമണ്ണൂർ: അത്തിക്കൽ ജോസ് എബ്രഹാംന്റെയും മാനത്തൂർ കോലത്ത് മേരിയുടെയും മകൻ ജോസൻ എബ്രഹാം(59) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2 30ന് കരിമണ്ണൂർ സെന്റ് മേരീസ് ഫൊറോന പള്ളിയിൽ.

Advertisment

publive-image

ഭാര്യ ഡാലി കടവൂർ പാറക്കാട്ട് കുടുംബാംഗം. മക്കൾ: മരിയ രതീഷ്, എബിൻ സൊ

സഹോദരങ്ങൾ: ട്രീസാ ബേബി ആടു കുഴിയിൽ (യു എസ് എ), സ്റ്റെല്ല ജോസ് നെടു മരുതും ചാലിൽ (ഡൽഹി), സി സി ജോർജ് മഴുവൻചേരിൽ (യു എസ് എ), ഡീനാ ജിയോ പാലക്കാട്ട് (വാഴക്കുളം)

obituary news
Advertisment