Advertisment

പ്രമുഖ മുസ്സിം ലീഗ് നേതാവും ഒമ്മല മഹല്ലു മുൻ പ്രസിഡന്റും ആയിരുന്ന സിഎച്ച്‌ ബാപ്പുട്ടി സാഹിബ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്‌ : അട്ടപ്പാടി മണ്ണാര്ക്കാട് മലയോര മേഖലകളിൽ മുസ്‍ലിം ലീഗ് പാർട്ടി കെട്ടിപ്പടുക്കാൻ പ്രവർത്തിച്ച പ്രമുഖ മുസ്സിം ലീഗ് നേതാവും ഒമ്മല മഹല്ലു മുൻ പ്രസിഡന്റും ആയിരുന്ന സിഎച്ച്‌ ബാപ്പുട്ടി സാഹിബ് നിര്യാതനായി അഗളി ട്രൈബൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 11 മണിക്കു കക്കുപടി ജുമുഅത്ത് പള്ളിയിൽ പരേതന്റെ ഖബറടക്കം നടന്നു .

publive-image

Advertisment