Advertisment

ഒഐസിസി കുവൈറ്റ്‌ ചികിത്സാ ധനസഹായം കൈമാറി

New Update

publive-image

അബ്ബാസിയ: ബ്ലഡ് ക്യാൻസർ മൂലം കഷ്ടപ്പെടുന്ന വയനാട് ജില്ല പയ്യംപള്ളി സ്വദേശി ഷിജു ജോർജ്ജിൻ്റെ മജ്ജ മാറ്റിവയ്ക്കൽ ചികിത്സാ ധനസഹായ നിധിയിലേയ്ക്ക് കുവൈറ്റ് ഒഐസിസി വെൽഫെയർ വിംഗിൻ്റെ സഹായ വിഹിതമായ പതിനായിരം രൂപ വെൽഫെയർ വിംഗ് ചെയർമാൻ ഹരീഷ് തൃപ്പൂണിത്തുറ ഒഐസിസി വയനാട് ജില്ലാ കമ്മിറ്റി ജനറൽ സെക്രട്ടറി അലക്സ് മാനന്തവാടിക്ക് കൈമാറി. സജി മണ്ഡലത്തിൽ, മാണി.സി.ചാക്കോ, അനൂപ് സോമൻ തുടങ്ങിയവരും സംബന്ധിച്ചു.

Advertisment