Advertisment

അന്തരിച്ച ഒ​മാ​ന്‍ സു​ല്‍​ത്താ​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്ന് ദുഃ​ഖാ​ച​ര​ണം

New Update

തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച ഒ​മാ​ന്‍ സു​ല്‍​ത്താ​ന്‍ ഖ്വാ​ബൂ​സ് ബി​ന്‍ അ​ല്‍ സ​ഈ​ദി​നോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യി സം​സ്ഥാ​ന​ത്ത് ഇ​ന്ന് ഔ​ദ്യോ​ഗി​ക ദുഃ​ഖാ​ച​ര​ണം ന​ട​ത്തും.

publive-image

ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ പ​താ​ക പ​കു​തി താ​ഴ്ത്തി കെ​ട്ടു​മെ​ന്ന് സ​ര്‍​ക്കാ​ര്‍ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. ഇ​ന്ന് ന​ട​ത്താ​നി​രു​ന്നു ഔ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ള്‍ റ​ദ്ദാ​ക്കി​യ​താ​യും സ​ര്‍​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി.

oman sulthan death
Advertisment