Advertisment

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

author-image
ന്യൂസ് ബ്യൂറോ, കോഴിക്കോട്
Updated On
New Update

publive-image

കോഴിക്കോട്: കൊവിഡ് 19 ബാധിച്ച് സംസ്ഥാനത്ത് ഒരാള്‍ കൂടി മരിച്ചു. കോഴിക്കോട് കണ്ണാടിക്കൽ ചെട്ടിയാംവീട് ഇർഷാദ് ബാബു (40)വാണ് മരിച്ചത്. കാൻസർ രോഗിയായിരുന്നു. കഴിഞ്ഞ നാല് ദിവസമായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു ഇര്‍ഷാദ്.

Advertisment