Advertisment

പാലായില്‍ സംഘടനാപരമായി വീഴ്ചയുണ്ടായെന്ന് സമ്മതിച്ച് ശ്രീധരന്‍ പിള്ള

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

പാലാ : പാലായില്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ച വയ്ക്കാന്‍ കഴിഞ്ഞെങ്കിലും സംഘടനാ പരമായി ചില വീഴ്ചകളുണ്ടായെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള. പക്ഷേ, അതിനെ മറികടക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

publive-image

ഇടയലേഖനത്തില്‍ പോലും നരേന്ദ്ര മോദിയെ പിന്തുണച്ച പാലാ ബിഷപ്പിന്റെ നിലപാട് വലിയ മാറ്റമുണ്ടാക്കുമെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി .

Advertisment