Advertisment

കൊച്ചി കണ്ടനാട് സെന്‍റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പിലായി ;  1964ന് ശേഷം ആദ്യമായി പള്ളിയില്‍ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി ,പള്ളിക്ക് ചുറ്റും പോലീസ് കാവൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി : കൊച്ചി കണ്ടനാട് സെന്‍റ് മേരീസ് പള്ളിയിൽ സുപ്രീംകോടതി വിധി നടപ്പിലായി. 1964ന് ശേഷം ആദ്യമായി കണ്ടനാട് പള്ളിയില്‍ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥന നടത്തി. കണ്ടനാട് ഭദ്രാസനാധിപൻ അഭി:ഡോ മാത്യൂസ് മാർ സേവേറിയോസ് പള്ളിയില്‍ പ്രവേശിച്ചു.

Advertisment

publive-image

പള്ളിയില്‍ ഓർത്തഡോക്സ് വിഭാഗം പ്രാർത്ഥന തുടരുന്നതില്‍ യാക്കോബായ വിഭാഗം പ്രതിഷേധിക്കുന്നുണ്ട്.

സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കൊച്ചി ‍ഡിസിപിയുടെ നേതൃത്വത്തിൽ പള്ളിക്ക് ചുറ്റും പോലീസ് കാവൽ ഏർപ്പെടുത്തി.

Advertisment