Advertisment

കോതമംഗലം ചെറിയ പള്ളിയിൽ തോമസ് പോൾ റന്പാന്റെ നേതൃത്വത്തിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗം മടങ്ങി ;സംഘര്‍ഷാവസ്ഥയ്ക്ക് അവസാനം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കോതമംഗലം : കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളിയിലെ ഓര്‍ത്തഡോക്സ് യാക്കോബായ സംഘര്‍ഷം തല്‍ക്കാലം ഒഴിവായി.തോമസ് പോൾ റന്പാന്റെ നേതൃത്വത്തിൽ ചെറിയ പള്ളിയിൽ പ്രവേശിക്കാനെത്തിയ ഓർത്തഡോക്സ് വിഭാഗം മടങ്ങിയതോടെയാണ് സംഘര്‍ഷം ഒഴിവായത്.

Advertisment

publive-image

കോടതിവിധിയുടെ പശ്ചാത്തലത്തില്‍ തോമസ് പോള്‍ റമ്പാന്റെ നേതൃത്വത്തിലുള്ള സംഘം പള്ളിയില്‍ കുര്‍ബാന നടത്താന്‍ പൊലീസ് സഹായം തേടിയിരുന്നു. കോടതിയെ സമീപിക്കുമെന്ന് റന്പാൻ വ്യക്തമാക്കി.

ഓർത്തഡോക്സ് സഭയെ സർക്കാർ അവഗണിക്കുന്നതായും ഇവര്‍ ആരോപിച്ചു. ചർച്ചയിൽ വിശ്വാസമില്ലാത്തതുകൊണ്ടാണ് പങ്കെടുക്കാത്തതെന്നും റന്പാൻ വ്യക്തമാക്കി.

Advertisment