Advertisment

എന്റെ അണികള്‍ പോലും വോട്ടിട്ടത് കാപ്പന് ; പിജെ ജോസഫിനും അണികളുടെ വോട്ട് കോണ്‍ഗ്രസിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ല ; വെളിപ്പെടുത്തലുമായി പിസി ജോര്‍ജ്

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാലാ : പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്റെ വിജയത്തില്‍ പ്രതികരണവുമായി പിസി ജോര്‍ജ്. പിജെ ജോസഫിനും അണികളുടെ വോട്ട് കോണ്‍ഗ്രസിലേക്ക് മാറ്റാന്‍ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ അണികള്‍ പോലും വോട്ടിട്ടത് കാപ്പന് ആണെന്നും ജോര്‍ജ്ജ് വെളിപ്പെടുത്തി .

publive-image

pala ele
Advertisment