Advertisment

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ളകള്ള പ്രചാരണങ്ങൾ ജനം തള്ളിക്കളഞ്ഞു, തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്ന് പി ജയരാജൻ

New Update

കണ്ണൂർ: സംസ്ഥാന സർക്കാരിന് മേൽ പാർട്ടിക്ക് നിയന്ത്രണമില്ലെന്ന വിമർശനം ശരിയല്ലെന്ന് സിപി എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ.

Advertisment

publive-image

മുഖ്യമന്ത്രി കൂടിയാലോചനയില്ലാതെ തീരുമാനം എടുക്കുന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്. പൊലീസ് നിയമ ഭേതഗതി പിൻവലിച്ചത് ജനാഭിലാഷം മാനിച്ചുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.

പാർട്ടി ബന്ധുക്കൾ അച്ചടക്കം പാലിക്കുന്നില്ലേ എന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കുന്ന വിഷയമല്ല.സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടുള്ളകള്ള പ്രചാരണങ്ങൾ ജനം തള്ളിക്കളഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം വൻ വിജയം നേടുമെന്നും പി ജയരാജൻ പറഞ്ഞു.

p jayarajan5
Advertisment