Advertisment

പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം നൽകിയ പരാതിയിൽ സ്പീക്കർ വിശദീകരണം തേടി 

New Update

തിരുവനന്തപുരം: പി.ജെ.ജോസഫ്, മോൻസ് ജോസഫ് എന്നിവരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് ജോസ് വിഭാഗം നൽകിയ പരാതിയിൽ സ്പീക്കർ വിശദീകരണം തേടി.

publive-image

കേരള കോൺഗ്രസ് വിപ്പ് റോഷി അഗസ്റ്റിനാണെന്ന് സ്പീക്കർ വ്യക്തമാക്കി .മോൻസ് ജോസഫ് നൽകിയ പരാതിയും സ്പീക്കർ സ്വീകരിച്ചു. നടപടിക്ക് ജോസ് വിഭാഗത്തിൻ്റെ മുന്നണി മാറ്റവുമായി ബന്ധമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി

p sreeramakrishnan
Advertisment