Advertisment

ആഭ്യന്തര കലാപം രൂക്ഷം; സമൂഹമാധ്യമങ്ങളെ വിലക്കി പാക്കിസ്ഥാന്‍

New Update

ഇസ്ലാമാബാദ്‌: ആഭ്യന്തര കലാപം രൂക്ഷമായതിനെ തുടര്‍ന്ന് സമൂഹമാധ്യമങ്ങളെ വിലക്കി പാക്കിസ്ഥാന്‍. വാട്സാപ്പ്, യുട്യൂബ്, ട്വിറ്റര്‍, ടെലഗ്രാം, ഫെയ്സ്ബുക് സേവനങ്ങള്‍ റദ്ദാക്കി. ഇന്ന് രാവിലെ 11 മുതലാണ് വിലക്ക് നിലവിൽ വന്നത്.

Advertisment

publive-image

സർക്കാരിനെതിരെ ശക്തമായ പ്രക്ഷോഭമാണ് പാക്കിസ്ഥാനിൽ നടക്കുന്നത്. താലിബാന്റെ പിന്തുണയോടെയാണ് അക്രമം നടക്കുന്നതെന്നാണ് സർക്കാരിന്റെ വാദം.

social media
Advertisment