Advertisment

മൂന്ന് പാക് ക്രിക്കറ്റ് താരങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

New Update

publive-image

ഇസ്‍ലാമബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിലെ മൂന്നു താരങ്ങൾക്കു കോവിഡ് രോഗം സ്ഥിരീകരിച്ചു. ഹൈദർ അലി, ഷദബ് ഖാൻ, ഹാരിസ് റൗഫ് എന്നിവർ‌ക്കാണു രോഗം ബാധിച്ചതെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അറിയിച്ചു.

ഇമാദ് വസീം, ഉസ്മാൻ ഷിൻവാരി എന്നിവരിൽ പരിശോധന നടത്തിയെങ്കിലും നെഗറ്റീവ് ആയി. ഇംഗ്ലണ്ട് പര്യടനത്തിനായി പുറപ്പെടുന്നതിനു മുന്നോടിയായിട്ടായിരുന്നു പരിശോധന.

Advertisment