Advertisment

നാളെ മുതൽ പാലാ രൂപതയിൽ ജനപങ്കാളിത്തത്തോടെയുള്ള കുർബാന ഉണ്ടായിരിക്കുന്നതല്ല...

New Update

പാലാ: നാളെ മുതൽ പാലാ രൂപതയിൽ ജനപങ്കാളിത്തത്തോടെയുള്ള കുർബാന ഉണ്ടായിരിക്കുന്നതല്ല കുർബാനകൾ പാലാ രൂപതയുടെ ഓൺലൈൻ യൂട്യൂബ് ചാനൽ ആയ പാലാ രൂപത ഓഫീഷ്യൽ എന്ന യൂട്യൂബ് ചാനലിൽ ഇതിൽ ലൈവ് ടെലികാസ്റ്റ് ഉണ്ടായിരിക്കുന്നതാണ് .

Advertisment

publive-image

കുർബാന സമയം ഇടദിവസങ്ങളിൽ: 5:30am,6:30am,4:30pm

ഞായറാഴ്ചകളിൽ :5:30am,7:00am,10:00am,4:00am

https://www.youtube.com/channel/UCcJH7PnWuzkcVZWuIzOy6FQ

 

pala athiroopatha
Advertisment