Advertisment

70 ശതമാനത്തോളം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി. കാപ്പന്‍റെ ലീഡ് വീണ്ടും കൂടി , ലീഡ് വീണ്ടും നാലായിരത്തിന് മുകളില്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

70 ശതമാനത്തോളം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ മാണി സി. കാപ്പന്‍റെ ലീഡ് വീണ്ടും കൂടി. ഒമ്പതാം ഘട്ടം വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 4296 വോട്ടിന്‍റെ വ്യക്തമായ ലീഡ് എല്‍ഡിഎഫ് നിലനിര്‍ത്തുന്നുണ്ട്.

Advertisment

publive-image

രാമപുരം, കടനാട്, മേലുകാവ്, മുന്നിലാവ്, തലനാട്, തലപ്പലം, ഭരണങ്ങാനം, കരൂര്‍, മുത്തോലി പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈ നേടിയപ്പോള്‍ പാല നഗരസഭയിലും എല്‍ഡിഎഫ് മുന്നേറുകയാണ്..

ആകെ വോട്ട്

യുഡിഎഫ്- ജോസ് ടോം- 34905

എല്‍ഡിഎഫ്- മാണി സി കാപ്പന്‍- 39201

എന്‍ഡിഎ-എന്‍ ഹരി- 12191

Advertisment