Advertisment

പാലായിൽ എല്‍ഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റം ; മാണി സി. കാപ്പന്‍റെ ലീഡ് 751 , ആശങ്കയില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

പാല : യുഡിഎഫ് ആധിപത്യമുള്ള പഞ്ചായത്തില്‍ കാപ്പന് മേൽക്കൈ.രണ്ടാം റൗണ്ടിലും എല്‍ഡിഎഫിന് ലീഡ്. മാണി സി. കാപ്പന് 751 ആയി ഉയര്‍ന്നു. 2014, 2016, 2019 തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ് മുന്നിലെത്തിയ പഞ്ചായത്താണ്.

Advertisment

publive-image

2016ൽ കെഎം മാണിക്ക് 180 വോട്ടിന്‍റെ ലീഡ് കിട്ടിയ പഞ്ചായത്താണ്. ലോക്സഭയില്‍ ചാഴികാടന് 4500 വോട്ട് ഭൂരിപക്ഷം കിട്ടിയ പഞ്ചായത്ത്.

ആകെ വോട്ടുകള്‍

ജോസ് ടോം- 4101

മാണി സി. കാപ്പന്‍- 4263

എന്‍ ഹരി- 1929

നോട്ടയ്ക്ക് 64 വോട്ട്

എണ്ണുന്നത് കോൺഗ്രസ് സ്വാധീനമേഖലയിലെ വോട്ടല്ലെന്ന് യുഡിഎഫ് കൺവീനര്‍. യുഡിഎഫ് ഉടന്‍ മുന്നിലെത്തുമെന്നും ബെന്നി ബെഹനാന്‍. ആദ്യ റൗണ്ടിൽ നോട്ടയ്ക്ക് 64 വോട്ട്.

pala ele
Advertisment