Advertisment

മീനച്ചിലാറ്റിൽ നീരാടിയെത്തിയ ളാലത്തപ്പന് ചന്ദ്രബിംബം കുട ചൂടി

New Update

publive-image

 

മീനച്ചിലാറ്റിൽ നീരാടിയെത്തിയ ളാലത്തപ്പന് ചന്ദ്രബിംബം കുട ചൂടി .... പൂർണ്ണ നിലാവ് കൊണ്ട് പ്രകൃതി ഒരുക്കിയ മറ്റൊരു നീരാട്ട്..... ( കുടയ്ക്കു മുകളിൽ പൂർണ്ണ ചന്ദ്രൻ ).... നിറനിലാവിൽ ഭഗവാനെ നന്നായി ആറാടിക്കാൻ ആരും കാണാതെ ഗജരാജശൃംഗൻ പല്ലാട്ട് ബ്രഹ്മദത്തൻ മസ്തകം അൽപ്പം ഉയർത്തി നിന്നു ...... ചന്ദ്രക്കലാധരാ .... ശിവ ശംഭോ .... ഭഗവാനുമായി ബ്രഹ്മദത്തനും, എല്ലാറ്റിനും സാക്ഷിയായി ചന്ദ്രനും ഉദിച്ചു നിൽക്കെ പ്രശസ്ത ഫോട്ടോഗ്രാഫർ രമേശ് കിടങ്ങൂരിന്റെ മനസ്സിൽ ളാലത്തപ്പൻ തോന്നിച്ചു ..... ക്ലിക്ക് !!! ഇതാ ആ സൂപ്പർ ചിത്രം !!!

Advertisment