Advertisment

പാ​ല​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍​നി​ന്നും 20 കി​ലോ ക​ഞ്ചാ​വുമായി മലപ്പുറം സ്വദേശി പിടിയില്‍

New Update

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ​നി​ന്നും എ​ക്സൈ​സ് 20 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ല​പ്പു​റം എ​ട​വ​ണ്ണ സ്വ​ദേ​ശി അ​ബ്ദു​ള്‍ റ​ഷീ​ദി​നെ എ​ക്സൈ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

publive-image

വി​ശാ​ഖ​പ​ട്ട​ണ​ത്തു​നി​ന്നാ​ണ് അ​ബ്ദു​ള്‍ റ​ഷീ​ദ് ക​ഞ്ചാ​വ് എ​ത്തി​ച്ച​ത്. ഇയാള്‍ പാ​റ്റ്ന-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സി​ല്‍ പാ​ല​ക്കാ​ട് വ​ന്നി​റ​ങ്ങി​യ​പ്പോ​ഴാ​ണ് പി​ടി​യി​ലാ​യ​ത്.

palakadu kanjavu case
Advertisment