Advertisment

പാലക്കാട്‌ ജില്ല മമ്മൂട്ടി ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ സൗത്ത് പോലീസ് സ്റ്റേഷനിൽ മാസ്കുകളും സാനിറ്റനൈസറും നൽകി

author-image
ജോസ് ചാലക്കൽ
New Update

പാലക്കാട്‌: പാലക്കാട്‌ ജില്ല മമ്മൂട്ടി ഫാൻസ്‌ വെൽഫെയർ അസോസിയേഷൻ സൗത്ത് പോലീസ് സ്റ്റേഷനിൽ മാസ്കുകളും സാനിറ്റനൈസറും നൽകി.

publive-image

എസ്.ഐ.രഞ്ജിത് ഏറ്റു വാങ്ങി. ജില്ല പ്രസിഡന്റ്‌അബ്ദുൽ സലാം കാടാംകോട്. വൈസ് പ്രസിഡന്റ്‌ ഹാരീസ് കാടാംകോട്. ജയപ്രകാശ്.പുത്തൂർ, വിജിത്, സുബൈർ എന്നിവർ പങ്കെടുത്തു..

palakadu mamooty fans
Advertisment