Advertisment

പാലക്കാട് നഗരസഭയിലെ വിജയികള്‍ ഇവരാണ്

author-image
ജോസ് ചാലക്കൽ
New Update

1-ാം വാര്‍ഡ് : ദീപാമണികണ്ഠന്‍ (ബിജെപി), 2-ാം വാര്‍ഡ് ജ്യോതിമണി ( യുഡിഎഫ്),3-ാം വാര്‍ഡ് വി നടേശന്‍ (ബിജെപി), 4-ാം വാര്‍ഡ് സാബു (ബിജെപി), 5-ാം വാര്‍ഡ് വിശ്വനാഥന്‍ (ബിജെപി), 6-ാം വാര്‍ഡ് സുഭാഷ് (ബിജെപി), 7-ാം വാര്‍ഡ് ഗോപാലകൃഷ്ണന്‍ (എല്‍ഡിഎഫ്) 8-ാം വാര്‍ഡ് സിന്ധു (ബിജെപി), 9 വാര്‍ഡ് മീനാക്ഷി (ബിജെപി), 10-ാം വാര്‍ഡ് സജിത്കുമാര്‍ (യുഡിഎഫ്), 11 -ാം വാര്‍ഡ് ഭവദാസ് (യുഡിഎഫ് സ്വതന്ത്ര്യസ്ഥാനാര്‍ത്ഥി), 12 -ാം വാര്‍ഡ് പ്രമീള ശശിധരന്‍ (ബിജെപി), 13-ാം വാര്‍ഡ് അഡ്വ ഇ കൃഷ്ണദാസ്( ബിജെപി), 14 -ാം നവാര്‍ഡ് സ്മിതേഷ് (ബിജെപി), 15-ാം വാര്‍ഡ് ശശികുമാര്‍ (ബിജെപി), 16-ാം വാര്‍ഡ് മുഹമ്മദ് ബഷീര്‍ (എല്‍ ഡി എഫ്), 17 വാര്‍ഡ് സെയ്തുമീരാന്‍ (യു ഡി എഫ്), 18-ാം വാര്‍ഡ് മിനി കൃഷ്ണകുമാര്‍ (ബിജെപി), 19-ാം വാര്‍ഡ് വിജയലക്ഷ്മി (ബിജെപി),

Advertisment

publive-image

20-ാം വാര്‍ഡ് ശരവണന്‍ (ബിജെപി), 21-ാം വാര്‍ഡ് സുജാത (എല്‍ഡിഎഫ്), 22-ാം വാര്‍ഡ് ദിവ്യ (ബിജെപി), 23-ാം വാര്‍ഡ് അനുപമ (യുഡിഎഫ്), 24 -ാം വാര്‍ഡ് ബഷീര്‍ (യുഡിഎഫ്), 25-ാം വാര്‍ഡ് കുമാരി (യുഡിഎഫ്), 26-ാം വാര്‍ഡ് ഷൈലജ ( യുഡിഎഫ്), 27-ാം വാര്‍ഡ് ധന്യ (ബിജെപി), 28-ാം വാര്‍ഡ് സുഭാഷ് (യുഡിഎഫ്), 29-ാം വാര്‍ഡ് സുജാത (യുഡിഎഫ്), 30-ാംവാര്‍ഡ് കുമാരന്‍ (യുഡിഎഫ്), 31 -ാംവാര്‍ഡ് ഫെറോജ (എല്‍ഡിഎഫ്), 32-ാം വാര്‍ഡ് സുലൈമാന്‍ (വെല്‍ഫെയര്‍പാര്‍ട്ടി), 33-ാം വാര്‍ഡ് വനിതമനോജ് (ബിജെപി), 34-ാം വാര്‍ഡ് സലീന (എല്‍ഡിഎഫ്), 35-ാം വാര്‍ഡ് കൃഷ്ണന്‍ (യുഡിഎഫ്),

publive-image

36-ാം വാര്‍ഡ് (യുഡിഎഫ്), 37-ാം വാര്‍ഡ് ഹസ്സനബ (യുഡിഎഫ്), 38-ാം വാര്‍ഡ് (പ്രതിഭ മോഹനന്‍ (ബിജെപി), 39-ാം വാര്‍ഡ് ഉഷാ രാജേന്ദ്രന്‍ (ബിജെപി), 40-ാം വാര്‍ഡ് വിപിന്‍ (യു ഡിഎഫ്), 41 -ാം വാര്‍ഡ് സാജോ ജോണ്‍ (യുഡിഎഫ്),

publive-image

42-ാം വാര്‍ഡ് അരുണ (ബിജെപി), 43-ാം വാര്‍ഡ് ജയലക്ഷ്മി(ബിജെപി), 44-ാം വാര്‍ഡ് ബേബി (ബിജെപി), 45-ാം വാര്‍ഡ് ശിവരാജന്‍ (ബിജെപി), 46-ാം വാര്‍ഡ് പ്രിയഅജയന്‍ (ബിജെപി), 47-ാം വാര്‍ഡ് മിനിബാബു (യുഡിഎഫ്), 48-ാം വാര്‍ഡ് ലക്ഷ്മണന്‍ (ബിജെപി), 49-ാം വാര്‍ഡ് ബബിത (ബിജെപി), 50 -ാം വാര്‍ഡ് ശിവകുമാര്‍ (ബിജെപി), 51 -ാം വാര്‍ഡ് പ്രിയ (ബിജെപി), 52-ാം വാര്‍ഡ് ബഷീര്‍ (യു ഡിഎഫ്)

election
Advertisment