Advertisment

പാ​ല​ക്കാ​ട്ട് ഇ​ന്ന് എ​ട്ട് പേ​ര്‍​ക്ക് കോ​വി​ഡ്; 9 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി

New Update

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ശ​നി​യാ​ഴ്ച എ​ട്ട് പേ​ര്‍​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ചു. 9 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ മൂ​ന്ന് പേ​ര്‍ ക​ണ്ണൂ​ര്‍, മ​ല​പ്പു​റം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​തെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു.

Advertisment

publive-image

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നും വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന​വ​രു​ടെ ക​ണ​ക്ക് താ​ഴെ കൊ​ടു​ക്കും പ്ര​കാ​ര​മാ​ണ്.

ഉ​ത്ത​ര്‍​പ്ര​ദേ​ശ്-​ഒ​ന്ന്

ആ​ഗ്ര​യി​ല്‍ നി​ന്ന് ജൂ​ണ്‍ ആ​റി​ന് എ​ത്തി​യ അ​ട്ട​പ്പാ​ടി ക​ല്‍​ക്ക​ണ്ടി സ്വ​ദേ​ശി(22 പു​രു​ഷ​ന്‍).​ഇ​ദ്ദേ​ഹം ഏ​ഴു പേ​ര്‍ അ​ട​ങ്ങു​ന്ന സം​ഘ​ത്തോ​ടൊ​പ്പം ആ​ണ് എ​ത്തി​യി​ട്ടു​ള്ള​ത്.​ഇ​തി​ല്‍ ഒ​രാ​ള്‍​ക്ക് ജൂ​ണ്‍ 10 ന്‌ ​രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ദു​ബാ​യ് -ഒ​ന്ന്

കൊ​പ്പം കീ​ഴ്മു​റി സ്വ​ദേ​ശി (22, പു​രു​ഷ​ന്‍)

അ​ബു​ദാ​ബി-​ഒ​ന്ന്

മെ​യ് 27 ന് ​എ​ത്തി​യ വാ​ടാ​നാം​കു​റു​ശ്ശി സ്വ​ദേ​ശി (22, പു​രു​ഷ​ന്‍)

ത​മി​ഴ്നാ​ട്-​ഒ​ന്ന്

നെ​ല്ലൂ​രി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി എ​ത്തി​യ പ​ട്ടാ​മ്ബി ലി​ബ​ര്‍​ട്ടി സ്ട്രീ​റ്റ് സ്വ​ദേ​ശി (20, പു​രു​ഷ​ന്‍)

ഖ​ത്ത​ര്‍-​ഒ​ന്ന്

ജൂ​ണ്‍ 7 ന് ​എ​ത്തി​യ മേ​ലെ പ​ട്ടാ​മ്ബി സ്വ​ദേ​ശി (30, പു​രു​ഷ​ന്‍)

ഒ​മാ​ന്‍-​ഒ​ന്ന്

ശ്രീ​കൃ​ഷ്ണ​പു​രം സ്വ​ദേ​ശി(23, പു​രു​ഷ​ന്‍). ഇ​ദ്ദേ​ഹം ക​ണ്ണൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

കു​വൈ​റ്റ്-​ഒ​ന്ന്

പ​ട്ടി​ത്ത​റ സ്വ​ദേ​ശി(50, പു​രു​ഷ​ന്‍). ഇ​ദ്ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ഡ​ല്‍​ഹി-​ഒ​ന്ന്

ഡ​ല്‍​ഹി​യി​ല്‍ സ്റ്റാ​ഫ് നേ​ഴ്സ് ആ​യി​രു​ന്ന നൊ​ച്ചു​ള്ളി എ​ര​മം​ഗ​ലം സ്വ​ദേ​ശി(23, സ്ത്രി). ​ഇ​വ​ര്‍ എ​റ​ണാ​കു​ള​ത്താ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.

ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ 173 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​തി​നു പു​റ​മെ ജൂ​ണ്‍ ആ​റി​ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച പ​ട്ടാ​മ്ബി, മു​ള​യ​ങ്കാ​വ് സ്വ​ദേ​ശി​ക​ള്‍ മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ഉ​ണ്ട്.

Advertisment