Advertisment

പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

New Update

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് ജി​ല്ല​യി​ല്‍ ര​ണ്ടു കു​ട്ടി​ക​ള്‍​ക്കും ഒ​രു ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​യ്ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ര്‍​ക്കു​ള്‍​പ്പെ​ടെ 23 പേ​ര്‍​ക്കാ​ണ് പു​തു​താ​യി രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.

Advertisment

publive-image

കു​വൈ​ത്തി​ല്‍​നി​ന്നു വ​ന്ന വ​ല്ല​പ്പു​ഴ സ്വ​ദേ​ശി (40), വി​ള​യൂ​ര്‍ സ്വ​ദേ​ശി​നി (28), തേ​ങ്കു​റി​ശി സ്വ​ദേ​ശി (26), പു​തു​ന​ഗ​രം സ്വ​ദേ​ശി​നി (11), ന​ല്ലേ​പ്പി​ള്ളി ഇ​ര​ട്ട​ക്കു​ളം സ്വ​ദേ​ശി (39), പി​രാ​യി​രി കു​ന്നം​കു​ള​ങ്ങ​ര സ്വ​ദേ​ശി (32), പി​രാ​യി​രി മ​ഹി​മ ന​ഗ​ര്‍ സ്വ​ദേ​ശി (25), ജ​മ്മു കാ​ഷ്മീ​രി​ല്‍​നി​ന്നു വ​ന്ന ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി (36), യു​എ​ഇ​യി​ല്‍​നി​ന്നു വ​ന്ന അ​ല​ന​ല്ലൂ​ര്‍ സ്വ​ദേ​ശി (31), ക​രി​ന്പു​ഴ ആ​റ്റാ​ശേ​രി സ്വ​ദേ​ശി (38), ദു​ബാ​യി​ല്‍​നി​ന്നു വ​ന്ന ക​രി​ന്പു​ഴ ക​രി​യോ​ട് സ്വ​ദേ​ശി (35), ദു​ബാ​യി​ല്‍​നി​ന്നു വ​ന്ന മ​ങ്ക​ര മാ​ങ്കു​റി​ശി സ്വ​ദേ​ശി (48), ഡ​ല്‍​ഹി​യി​ല്‍​നി​ന്നു വ​ന്ന കു​ഴ​ല്‍​മ​ന്ദം ചി​ത​ലി സ്വ​ദേ​ശി (49) എ​ന്നി​വ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​വ​ര്‍​ക്കു പു​റ​മേ, ത​മി​ഴ്നാ​ട്ടി​ല്‍​നി​ന്നു വ​ന്ന ക​ല്ലേ​കു​ള​ങ്ങ​ര സ്വ​ദേ​ശി (34), പി​രാ​യി​രി വി​ള​യ​ങ്കോ​ട് സ്വ​ദേ​ശി (36), മാ​ങ്കു​റി​ശ്ശി സ്വ​ദേ​ശി​ക​ളാ​യ അ​മ്മ​യും (35) മ​ക​നും (15), മ​ങ്ക​ര പ​രി​യ​ശേ​രി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പേ​ര്‍ (50, 52), ഹ​രി​യാ​ന​യി​ല്‍​നി​ന്നു വ​ന്ന ഇ​ര​പ്പ​ക്കാ​ട് പി​രാ​യി​രി സ്വ​ദേ​ശി (29), ശ്രീ​ല​ങ്ക​യി​ല്‍​നി​ന്നു വ​ന്ന പ​ത്തി​രി​പ്പാ​ല സ്വ​ദേ​ശി (35), സൗ​ദി​യി​ല്‍​നി​ന്നു വ​ന്ന പി​രാ​യി​രി ഇ​ര​പ്പ​ക്കാ​ട് സ്വ​ദേ​ശി (31) എ​ന്നി​വ​രും കോ​വി​ഡ് പോ​സി​റ്റീ​വാ​യി.

പ​റ​ളി എ​ട​ത്ത​റ സ്വ​ദേ​ശി​യാ​യ പ​റ​ളി സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ജീ​വ​ന​ക്കാ​രി​യാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക (53). ഇ​തോ​ടെ ജി​ല്ല​യി​ല്‍ നി​ല​വി​ല്‍ ചി​കി​ത്സ​യി​ലു​ള്ള രോ​ഗ​ബാ​ധി​ത​ര്‍ 237 ആ​യി.

Advertisment