Advertisment

പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ

New Update

publive-image

പാലക്കാട്: പാലക്കാട് നഗരസഭയില്‍ ജയ് ശ്രീറാം ഫ്ളക്സ് തൂക്കിയ സംഭവത്തില്‍ 4 ബിജെപി പ്രവർത്തകർ അറസ്റ്റിൽ. വടക്കൻന്തറ സ്വദേശി ലിനീഷ്, ദാസൻ, എം ബിജു, ഉണ്ണികൃഷ്ണൻ എന്നിവരാണ് അറസ്റ്റിലായത്. നാല് പേരയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.

Advertisment