Advertisment

അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു

New Update

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരിച്ചു. മുള്ളിയിലെ കുപ്പൻ കോളനിയിൽ രഞ്ജിതയുടെയും രഞ്ജിത്തിന്‍റെയും 23 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ജനന സമയത്ത് കുഞ്ഞിന് തൂക്ക കുറുവുണ്ടായിരുന്നു.

publive-image

പെരിന്തൽമണ്ണയിലെ ഇഎംഎസ് സഹകരണ ആശുപത്രിയിലായിരുന്നു രഞ്ജിതയുടെ പ്രസവം. തൂക്ക കുറവുള്ളതിനാൽ അത്യാഹിത വിഭാഗത്തിലായിരുന്ന കുട്ടി ഞായറാഴ്ച്ച പുലർച്ചെയാണ് മരിച്ചത്. ഇതോടെ, അട്ടപ്പാടിയിൽ ഈ വർഷം മരിക്കുന്ന നവജാത ശിശുക്കളുടെ എണ്ണം ആറ് ആയി.

Advertisment