Advertisment

പാലക്കാട് അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 80 ലക്ഷം രൂപ പിടിച്ചെടുത്തു

author-image
ന്യൂസ് ബ്യൂറോ, പാലക്കാട്
Updated On
New Update

പാലക്കാട്: പാലക്കാട് അനധികൃതമായി ട്രെയിനിൽ കടത്താൻ ശ്രമിച്ച 80 ലക്ഷം രൂപ പിടിച്ചെടുത്തു.

Advertisment

publive-image

വേങ്ങര സ്വദേശികളായ മുഹമ്മദ് ഷഫീഖ്, അബ്ദുൽ ഖാദർ എന്നിവരെയാണ് റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്.

രാവിലെ ചെന്നൈ മംഗലാപുരം എക്സ്പ്രസില്‍ രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടത്തിയത്.

Advertisment