Advertisment

പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്‍റെ ഇരയാണ് താനെന്ന് പാണ്ട്യാല ഷാജി; കൈയും കാലും തല്ലിയൊടിച്ചു; സ്വന്തമായി ആഹാരം പോലും കഴിക്കാനാകാത്ത അവസ്ഥയിലാണ്; ഒന്നര വര്‍ഷത്തോളം താന്‍ കിടപ്പിലായിരുന്നുവെന്ന് ഷാജി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കണ്ണൂര്‍: പിണറായി വിജയന്‍ ആസൂത്രണം ചെയ്ത അക്രമത്തിന്‍റെ ഇരയാണ് താനെന്ന് പാണ്ട്യാല ഷാജി. തന്‍റെ കൈയും കാലും തല്ലിയൊടിച്ചു.

Advertisment

publive-image

സ്വന്തമായി ആഹാരം പോലും കഴിക്കാനാകാത്ത അവസ്ഥയിലാണ്. ഒന്നര വര്‍ഷത്തോളം താന്‍ കിടപ്പിലായിരുന്നുവെന്നും ഷാജി  പറഞ്ഞു. പിണറായിയുടെ രാഷ്ട്രീയ ഗുരു പാണ്ട്യാല ഗോപാലന്‍റെ മകനാണ് ഷാജി.

pandiyala shaji
Advertisment