Advertisment

പാ​പ്പു​വ ന്യൂ​ഗി​നി​യി​ല്‍ ഭൂ​ച​ല​നം; റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

New Update

പോ​ര്‍​ട്ട്മോ​റി​സ്ബി: പാ​പ്പു​വ ന്യൂ​ഗി​നി​യി​ല്‍ ശ​ക്ത​മാ​യ ഭൂ​ച​ല​ന​മു​ണ്ടാ​യി. റി​ക്ട​ര്‍ സ്കെ​യി​ലി​ല്‍ 5.4 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി​യ ഭൂ​ച​ല​ന​മാ​ണ് ഉ​ണ്ടാ​യ​ത്.

publive-image

സം​ഭ​വ​ത്തി​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

papuvaguniya
Advertisment