Advertisment

അയൽവാസികൾ തമ്മിലുണ്ടായ സംഘർഷം: പാറശ്ശാലയില്‍ 55 വയസുകാരന്‍ കുത്തേറ്റ് മരിച്ചു

New Update

publive-image

തിരുവനന്തപുരം: പാറശ്ശാലയില്‍ 55 വയസുകാരന്‍ കുത്തേറ്റ് മരിച്ചു. പാറശ്ശാല ഇലങ്കം സ്വദേശി മണിയാണ് കുത്തേറ്റ് മരിച്ചത്. അയൽവാസികൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചത്.

Advertisment