Advertisment

ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ഡോക്ടര്‍ ആണെന്നു തെറ്റിദ്ധരിപ്പിച്ച് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടി; യുവാവ് പിടിയില്‍

New Update

കണ്ണൂര്‍: ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ഡോക്ടര്‍ ആണെന്നു തെറ്റിദ്ധരിപ്പിച്ച് പലരില്‍ നിന്നായി ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. പിലാത്തറ സ്വദേശി നജീബിനെയാണ് പരിയാരം പൊലീസ് ശനിയാഴ്ച അറസ്റ്റു ചെയ്തത്.

publive-image

ആസ്റ്റര്‍ മിംസ് ഹോസ്പിറ്റല്‍ ഡോക്ടര്‍ ആണെന്നു തെറ്റിദ്ധരിപ്പിച്ച് പയ്യന്നൂര്‍ കണ്ടന്താളി സ്വദേശിനിയില്‍നിന്ന് 6 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിലാണ് നജീബിനെ അറസ്റ്റു ചെയ്തത്. നജീബ് പിലാത്തറയില്‍ സര്‍വീസ് സ്‌റ്റേഷന്‍ നടത്തുകയാണ്.

arrest report
Advertisment