Advertisment

ബിൽ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചു കയറുന്നു ;  ഇത് സംഭവിക്കാൻ നമ്മൾ ഒരിക്കലും അനുവദിക്കാൻ പാടില്ല ; പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാർവതി തിരുവോത്ത് 

author-image
ഫിലിം ഡസ്ക്
New Update

കൊച്ചി: കേന്ദ്രസർക്കാരിന്റെ പൗരത്വ ഭേദഗതി ബില്ലിനെതിരെ നടി പാർവതി തിരുവോത്ത്  . ബിൽ പാസായതോടെ ഭയം നട്ടെല്ലിലൂടെ അരിച്ചുകയറുകയാണെന്നും ഇത് ഒരിക്കലും അനുവദിക്കാൻ പാടില്ലാത്ത കാര്യമാണെന്നുമാണ് പാർവതി ട്വിറ്ററിലൂടെ പ്രതികരിച്ചിരിക്കുന്നത്.

Advertisment

publive-image

രാജ്യസഭയിൽ പൗരത്വ ബിൽ പാസായ കാര്യം പറഞ്ഞുകൊണ്ടുള്ള മാദ്ധ്യമപ്രവർത്തക ധന്യ രാജേന്ദ്രന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു പാർവതി തിരുവോത്തിന്റെ ഈ പരാമർശം.

'നട്ടെലിലൂടെ ഭയം അരിച്ചുകയറുന്നു. ഇത് സംഭവിക്കാൻ നമ്മൾ ഒരിക്കലും അനുവദിക്കാൻ പാടില്ല. അത് പാടില്ല.' പാർവതി തന്റെ ട്വീറ്റിൽ പറയുന്നു.

Advertisment