Advertisment

സത്യം ഓണ്‍ലൈന്‍ മുംബൈ റിപ്പോട്ടര്‍ മനോജ്‌ കെ എസ് നായരുടെ ഭാര്യാപിതാവ് പാട്ടത്തില്‍ രാധാകൃഷ്ണന്‍ നായര്‍ - 73 നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

publive-image

Advertisment

ആലപ്പുഴ : ചേന്നങ്കരി ഈസ്റ്റ് പാട്ടത്തില്‍ രാധാകൃഷ്ണന്‍ നായര്‍ - 73 നിര്യാതനായി. സംസ്കാരം ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ സരസ്വതിയമ്മ. സത്യം ഓണ്‍ലൈന്‍ മുംബൈ റിപ്പോട്ടര്‍ മനോജ്‌ കെ എസ് നായരുടെ ഭാര്യാപിതാവാണ്.

മക്കള്‍ : മഞ്ജു മനോജ്‌ ( മുംബൈ ) , മനോജ്‌, മനു .

മരുമക്കള്‍ : മനോജ്‌ കെ എസ് നായര്‍, കളപ്പുരയ്ക്കല്‍ - രാമപുരം, പാലാ ( മുംബൈ ), രാജേഷ് ( സീതത്തോട്‌ ).

mumbai
Advertisment