Advertisment

പി.സി. ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു; ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് ചാക്കോ; പ്രഖ്യാപനം സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം !

New Update

publive-image

ന്യൂഡല്‍ഹി: ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് പി.സി. ചാക്കോ എന്‍സിപിയില്‍ ചേര്‍ന്നു. ഇടതുമുന്നണിയുടെ ഭാഗമായി പ്രവര്‍ത്തിക്കുമെന്ന് അദ്ദേഹം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുവരും ചേര്‍ന്നാണ് പ്രഖ്യാപനം നടത്തിയത്.

എന്‍സിപി ദേശീയ പ്രസിഡന്റ് ശരത് പവാറുമായി പിസി ചാക്കോ കൂടിക്കാഴ്ച നടത്തിയിരുന്നു. തുടര്‍ന്നാണ് അദ്ദേഹം വൈകുന്നേരം യെച്ചൂരിയുമായി കൂടിക്കാഴ്ച നടത്തിയത്. തുടര്‍ന്നാണ് യെച്ചൂരിക്കൊപ്പം മാധ്യങ്ങളെ കണ്ടത്.

Advertisment