Advertisment

ആ​ശ​ങ്ക​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​തം... പൗ​ര​ത്വ നി​യ​മം കൊ​ണ്ട് രാ​ജ്യ​ത്തെ ഒ​രു പൗ​ര​നും പൗ​ര​ത്വം ന​ഷ്ട​പ്പെ​ടില്ലെന്ന് പി.​സി.​ജോ​ര്‍​ജ് എം​എ​ല്‍​എ

New Update

തി​രു​വ​ന​ന്ത​പു​രം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​ന് പി​ന്തു​ണ​യു​മാ​യി പി.​സി.​ജോ​ര്‍​ജ് എം​എ​ല്‍​എ . പൗ​ര​ത്വ നി​യ​മം കൊ​ണ്ട് രാ​ജ്യ​ത്തെ ഒ​രു പൗ​ര​നും പൗ​ര​ത്വം ന​ഷ്ട​പ്പെ​ടി​ല്ലെ​ന്നും അ​ത്ത​ര​ത്തി​ലു​ള്ള ആ​ശ​ങ്ക​ക​ള്‍ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

publive-image

എ​ല്‍​ഡി​എ​ഫ് ഇ​ല്ലാ​ത്ത​തു പ​റ​ഞ്ഞ് മു​സ്ലിം സ​മു​ദാ​യ​ത്തി​നി​ട​യി​ല്‍ ഭീ​തി പ​ര​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​ണ്. സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും സ​മ​ര​ത്തി​നി​റ​ക്കു​ന്ന​ത് ഭ​ര​ണ​പ​രാ​ജ​യം മ​റ​യ്ക്കാ​നാ​ണെ​ന്നും ജോ​ര്‍​ജ് കു​റ്റ​പ്പെ​ടു​ത്തി.

pc george
Advertisment