Advertisment

പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ രോ​ഗി മെ​യി​ല്‍ ന​ഴ്സി​നെ ആ​ക്ര​മി​ച്ചു

New Update

 

publive-image

വ​ട്ടി​യൂ​ര്‍​ക്കാ​വ്: പേ​രൂ​ര്‍​ക്ക​ട മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ല്‍ രോ​ഗി മെ​യി​ല്‍ ന​ഴ്സി​നെ ആ​ക്ര​മി​ച്ചു. പൂ​ജ​പ്പു​ര സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ നി​ന്ന് ചി​കി​ത്സ​ക്കാ​യി കൊ​ണ്ടു​വ​ന്ന രോ​ഗി​യാ​ണ് ആ​ക്ര​മി​ച്ച​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യാ​ണ് ന​ഴ്സി​നെ ആ​ക്ര​മി​ച്ച​ത്. ന​ഴ്സി​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ലെ​ന്നാ​ണ് വി​വ​രം.

Advertisment