Advertisment

പതിനാറ് മണിക്കൂര്‍ ചതുപ്പുനിലത്തില്‍ വഴിതെറ്റി അലഞ്ഞ മൂന്നുവയസ്സുകാരിയ്ക്ക് തുണയായി നായ ; കടുത്ത തണുപ്പില്‍ നിന്നും കുട്ടി രക്ഷപ്പെട്ടത് നായക്കുട്ടിയെ കെട്ടിപ്പിടിച്ചു കിടന്നതു കൊണ്ട് ; ഭാഗീകമായി കാഴ്ച്ച ശക്തിയില്ലാത്തതും ചേവി കേള്‍ക്കാത്തതുമായ വളര്‍ത്തുനായയുടെ കരുതല്‍ കണ്ട് അമ്പരന്ന് പൊലീസുകാരും..

New Update

രു പെൺകുട്ടിക് രാത്രിയിൽ വഴിതെറ്റിപോറ്റിയാൽ എന്ത് സംഭവിക്കും . ഇന്ത്യയിൽ ആണെങ്കിലും പുറത്താണെകിലും എന്ത് വേണമെങ്കിലും സംഭവിക്കാം . ഇവിടെ അങ്ങനെ ഒരു കുരുക്കിൽ പെട്ടത് മൂന്നു വയസുകാരി അറോറ ആണ്. ഈ കുട്ടിക്ക് ബുഷ് ലാൻഡിൽ വെച്ച് വഴി തെറ്റിപ്പോയി എന്നാൽ പതിനാറു മണിക്കൂറോളം ഈ കുട്ടി ഒരു പോറൽ പോലും ഏൽക്കാതെ പിടിച്ചു നിന്നതു വേറെയൊന്നും കൊണ്ടല്ല .

Advertisment

publive-image

മാക്സ് എന്ന നായയുടെ സ്നേഹം ഒന്ന് കൊണ്ടു മാത്രമാണ് ഇന്ന് അറോറ ജീവിച്ചിരിക്കുന്നത് . ഈ നായയുടെ സ്നേഹത്തിൽ അമ്പരന്നു ഇരിക്കുകയാണ് പോലീസ് അടക്കമുള്ളവർ.

അറോറയുടെ വീട്ടുകാരോട് മാക്സ് ചെയ്ത സഹായം പറഞ്ഞപ്പോൾ മനുഷ്യർപോലും ചെയ്യാത്ത കാര്യമാണെന്നാണ് അവർ പ്രതികരിച്ചത്. രണ്ടുദിവസം മുൻപാണ് ചുയിംസ് ലാൻഡിൽ നിന്നാണ് മൂന്നുവയസ്സുകാരിയെ കാണാതെയായത് . ചതുപ്പു നിലത്തിൽ അറോറ വഴി തെറ്റി അലയുമ്പോൾ മാക്സ് മാത്രമായിരുന്നു കൂട്ടിനു ഉണ്ടായത്. പതിനാറു മണിക്കൂറിനു ശേഷമാണു അറോറയെ കണ്ടെത്തിയത്,

അറോറയുടെ കുടുംബം വളർത്തുന്ന നായ ആണ് മാക്സ് . ഭാഗീകമായി കാഴ്ച്ച ശക്തിയില്ലാത്തതും ചേവി കേള്‍ക്കാത്തതുമായ വളര്‍ത്തുനായ  കുടുംബത്തിനോട് ഏറ്റവും വിശ്വസ്തത

ഉള്ളവനാണെന്നു അറോറയുടെ മുത്തശ്ശി പറയുന്നു. കുട്ടിയെ കാണാൻ ഇല്ലെന്നു ഇവർ നേരത്തെതന്നെ പോലീസിൽ അറിയിച്ചിരുന്നു.

കുട്ടിയെ കാണാതായ സ്ഥലം അപകടംപിടിച്ച സ്ഥലമാണെന്ന് മാതാപിതാക്കൾ പറയുന്നു, കനത്ത മഞ്ഞും ഇവിടെ ഉണ്ട് .ഇത് കുട്ടിയെ കണ്ടെത്തുന്നതിന് തടസ്സമായിരുന്നു.

എനാൽ മാക്സിന്റെ കൂടെ ആയിരുന്നതുകൊണ്ടും മാക്സിന്റെ കൂടെ കുട്ടി കിടക്കുകയും ച്യ്തതുകൊണ്ടു അറോറയ്ക്കു തണുപ് അതികം ഏൽക്കേണ്ടിവന്നില്ല, മാക്സിനെ കെട്ടിപിടിച്ചു കിടന്നതുകൊണ്ടായിരിക്കാം തണുപ്പ് അറിയാത്തതു. അറോറയിലേക്കുള്ള വഴി മാക്സ് കാണിച്ചുതന്നു . അറോറയെ അവിടെ ആക്കി മാക്സ് ഞങ്ങളെ തേടിവന്നു . എന്നിട്ടു അവൾ ഉള്ള സ്ഥലത്തേക്ക് കൂട്ടികൊണ്ടുപോയി. വീട്ടുകാര്‍ പറയുന്നു.

Advertisment