Advertisment

പതിവ് തെറ്റിയില്ല; ഇ​ന്ധ​ന വി​ല തുടര്‍ച്ചയായ 13ാം ദിവസവും വ​ര്‍​ധി​ച്ചു

New Update

തി​രു​വ​ന​ന്ത​പു​രം: പതിവ് തെറ്റിക്കാതെ സം​സ്ഥാ​ന​ത്ത് തുടര്‍ച്ചയായ 13ാം ദിവസവും ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. ഡീ​സ​ലി​നും പെ​ട്രോ​ളി​നും 39 പൈ​സ വീ​ത​മാ​ണ് വ​ര്‍​ധി​ച്ച​ത്.

publive-image

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ ഇ​ന്ന് പെ​ട്രോ​ള്‍ വി​ല 90.85 ആ​യി. ഡീ​സ​ല്‍ ലി​റ്റ​റി​ന് 85.49 രൂ​പ​യാ​യി. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ളി​ന് 92.69 രൂ​പ​യാ​യി. ഡീ​സ​ലി​ന് ലി​റ്റ​റി​ന് 87.22 രൂ​പ​യു​മാ​യി ഉ​യ​ര്‍​ന്നു

petrol disel price
Advertisment