Advertisment

സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന വി​ല വീ​ണ്ടും വ​ര്‍​ധി​പ്പി​ച്ചു

New Update

publive-image

തി​രു​വ​ന​ന്ത​പു​രം: ഇ​ന്ധ​ന വി​ല ഇ​ന്നും വ​ര്‍​ധി​ച്ചു. പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 31 പൈ​സ​യും ഡീ​സ​ല്‍ ലി​റ്റ​റി​ന് 34 പൈ​സ​യും വ​ര്‍​ധി​ച്ചു. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 90.36 രൂ​പ​യും ഡീ​സ​ലി​ന് 85.05 രൂ​പ​യു​മാ​യി.

തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 92.07 രൂ​പ​യും ഡീ​സ​ലി​ന് 86.61 രൂ​പ​യു​മാ​യി. തു​ട​ര്‍​ച്ച​യാ​യ 12-ാം ദി​ന​മാ​ണ് ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ക്കു​ന്ന​ത്.

Advertisment