Advertisment

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ കാ​ലി​ല്‍ വീ​ഴേ​ണ്ട​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​: ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ മു​ന്നി​ല്‍ മു​ട്ടി​ലി​ഴ​യേ​ണ്ട​തും മ​റ്റാ​രു​മ​ല്ല, താ​നാ​ണ് ഇ​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി​യെ​ന്ന് ഏ​റ്റു​പ‍​റ​യ​ണം: എ​ങ്കി​ല്‍ അ​വ​രോ​ട് അ​ല്‍​പ​മെ​ങ്കി​ലും നീ​തി പു​ല​ര്‍​ത്തി​യെ​ന്ന് പ​റ​യാം: ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക​ട​ന്നാ​ക്ര​മി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

New Update

publive-image

Advertisment

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ക​ട​ന്നാ​ക്ര​മി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ കാ​ലി​ല്‍ വീ​ഴേ​ണ്ട​ത് ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ മു​ന്നി​ല്‍ മു​ട്ടി​ലി​ഴ​യേ​ണ്ട​തും മ​റ്റാ​രു​മ​ല്ല. താ​നാ​ണ് ഇ​തി​നെ​ല്ലാം ഉ​ത്ത​ര​വാ​ദി​യെ​ന്ന് ഏ​റ്റു​പ‍​റ​യ​ണം. എ​ങ്കി​ല്‍ അ​വ​രോ​ട് അ​ല്‍​പ​മെ​ങ്കി​ലും നീ​തി പു​ല​ര്‍​ത്തി​യെ​ന്ന് പ​റ​യാ​മെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

നി​യ​മ​ന നി​രോ​ധ​നം ശി​പാ​ര്‍​ശ ചെ​യ്ത​വ​രാ​ണ് യു​ഡി​എ​ഫ്. അ​ക്കാ​ല​ത്തെ യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണെ​ന്നും പി​ണ​റാ​യി ചൂ​ണ്ടി​ക്കാ​ട്ടി.

Advertisment