Advertisment

ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിവ്‌റേജ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

New Update

തിരുവനന്തപുരം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബാറുകള്‍, കള്ളുഷാപ്പുകള്‍, ബിവ്‌റേജ് ഔട്ട്‌ലെറ്റുകള്‍ എന്നിവ ഇനി ഒരു ഉത്തരവുണ്ടാവുന്നതുവരെ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

Advertisment

publive-image

കൊറോണ അവലോകന യോഗത്തിന് ശേഷമുള്ള വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ജനങ്ങള്‍ പുറത്തിറങ്ങായില്‍ കടുത്ത നടപടിയുണ്ടാവും. ന്യായമായ ആവശ്യങ്ങള്‍ക്ക് മാത്രമേ ആളുകള്‍ പുറത്തിറങ്ങാവൂ, അല്ലാത്തപക്ഷം കര്‍ശന നടപടിയുണ്ടാവുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Advertisment