Advertisment

റം​സാ​ന്‍ കാ​ല​ത്ത് ചി​ല മോ​സ്കു​ക​ളി​ല്‍ ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​കു​ന്നു: അ​തൊ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

New Update

തി​രു​വ​ന​ന്ത​പു​രം: റം​സാ​ന്‍ കാ​ല​ത്ത് ചി​ല മോ​സ്കു​ക​ളി​ല്‍ ആ​ള്‍​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ടു​ണ്ടെ​ന്നും അ​തൊ​ഴി​വാ​ക്കാ​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ നി​ര്‍​ദേ​ശം.

Advertisment

publive-image

റം​സാ​ന്‍ കാ​ല​മാ​ണെ​ങ്കി​ലും മോ​സ്കു​ക​ളി​ല്‍ കൂ​ട്ട പ്രാ​ര്‍​ത്ഥ​ന​യോ ആ​ളു​ക​ള്‍ കൂ​ടു​ന്ന ച​ട​ങ്ങോ ഉ​ണ്ടാ​കി​ല്ലെ​ന്ന് എ​ല്ലാ മ​ത​സം​ഘ​ട​ന​ക​ളും മ​ത​നേ​താ​ക്ക​ളും ഉ​റ​പ്പു​ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ഭൂ​രി​ഭാ​ഗം ഇ​ട​ങ്ങ​ളി​ലും അ​തു ന​ട​പ്പാ​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​സ്ലാം മ​ത​വി​ശ്വാ​സി​ക​ള്‍ പു​ണ്യ​മാ​സ​മാ​യി ക​ണ​ക്കാ​ക്കു​ന്ന റം​സാ​ന്‍ മാ​സ​ത്തി​ല്‍ മോ​സ്കു​ക​ളി​ല്‍ ന​ട​ന്നു​വ​രു​ന്ന നോ​ന്പു​തു​റ, ജും​ആ ന​മ​സ്കാ​രം, ത​റാ​വീ​ഹ് ന​മ​സ്കാ​രം, അ​ഞ്ചു​നേ​ര​ത്തെ ജ​മാ​അ​ത്ത് ന​മ​സ്കാ​രം തു​ട​ങ്ങി​യ ക​ര്‍​മ​ങ്ങ​ള്‍ മോ​സ്കു​ക​ളി​ല്‍ വേ​ണ്ടെ​ന്നു വ​യ്ക്കു​ക​യാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്നു.

ഇ​സ്ലാം മ​ത പ​ണ്ഡി​ത​രു​മാ​യി വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യ്ക്കു ശേ​ഷ​മാ​ണ് ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്. കോ​വി​ഡ് നി​യ​ന്ത്രി​ക്കു​ന്ന​തി​ന് സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന നി​ര്‍​ദ്ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ക്കു​മെ​ന്ന് വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ല്‍ പ​ങ്കെ​ടു​ത്ത മ​ത പ​ണ്ഡി​ത​ര്‍ സ​ര്‍​ക്കാ​രി​ന് ഉ​റ​പ്പു​ന​ല്‍​കി.

Advertisment